Dr. GOPINATH NAIR CONDOLENCES IN SCHOOL

പ്രമുഖ ഗാന്ധിയും , സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന പത്മശ്രീ പി.ഗോപിനാഥൻ നായരുടെ വേർപാടിൽ കണിയാപുരം മുസ്ലീം ബോയ്സ് ഹൈസ്കൂൾ പ്രത്യേക യോഗം ചേർന്ന്‌ അനുശോചനം രേഖപ്പെടുത്തി. 
സ്കൂൾ മുറ്റത്ത് നിലകൊള്ളുന്ന ഗാന്ധി സ്മൃതി മണ്ഡപം 2017-ൽ അനാച്ഛാദനം നിർവ്വഹിച്ചത് ഗോപിനാഥൻ നായർ സർ ആയിരുന്നു. ഗാന്ധി മണ്ഡപത്തിനു മുന്നിൽ സ്ഥാപിച്ച ഗോപിനാഥൻ നായർ സർ ന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Popular posts from this blog

OPTIONAL MULTIPLE CHOICE QUESTION

GENERAL PAPER MULTIPLE CHOICE QUESTIONS

CONCEPT MAP